DEPARTMENT OF MALAYALAM

കെ സരസ്വതിയമ്മ അനുസ്മരമവും വനിതാ ദിനാഘോഷവും

February 7, 2026
കെ സരസ്വതിയമ്മ അനുസ്മരമവും വനിതാ ദിനാഘോഷവും
കഥാകൃത്ത് കെ സരസ്വതിയമ്മയുടെ അമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾ ,ഗവേഷകർ എന്നിവർക്കായി കെ സരസ്വതിയമ്മ കൃതികളിലെ പെൺലോകങ്ങൾ എന്ന വിഷയത്തിൽ ഒരു പ്രബന്ധമത്സരം നടത്തുന്നു.സംസ്കെകൃതസർവ്വകലാശാലാ മലയാളവിഭാഗവും സരസ്വതിയമ്മ അനുസ്മരണസംഘാടകസമിതിയും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.1500 വാക്കിൽ കവിയാതെ ,ഗവേഷണരീതിശാസ്ത്രം പാലിച്ചെഴുതിയ പ്രബന്ധം PDF രൂപത്തിൽ അയയ്ക്കണം .വിലാസം sangeetapp@gmail.com
ഒന്നാം സ്ഥാനം 3000/- ,രണ്ടാം സ്ഥാനം 2000/- ,മൂന്നാം സ്ഥാനം 3000/-

വിവരങ്ങൾക്ക് ഡോ.സംഗീത തിരുവാൾ പി.പി 94997686054 ആദിത്യ എ.എസ് 9645037049
Back to Announcements