Featured News

സർവ്വകലാശാല പരീക്ഷകൾ നവംബർ നാലിന് തുടങ്ങും അപേക്ഷകൾ ഒക്ടോബർ പതിനാല് വരെ

October 9, 2026 1 min read

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ നവംബർ നാലിന് ആരംഭിക്കുന്ന വിവിധ യു.ജി./എഫ്.വൈ.യു.ജി.പി./പി.ജി./ഡിപ്ലോമ/പി.ജി.ഡിപ്ലോമപരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 14 ആണ്. ഫൈനോടെ ഒക്ടോബർ 22 വരെയും സൂപ്പർ ഫൈനോടെ ഒക്ടോബർ 23 മുതലും അപേക്ഷകൾ സ്വീകരിക്കും.

Attachment

This article has an official PDF document attached.

Download