0484 2699731 , 2463380
ശ്രീ ശങ്കരാചാര്യസംസ്കൃതസർവ്വകലാശാലയിൽ മലയാളവിഭാഗം 1993 ൽ ആരംഭിച്ചു.കേരളത്തിലെ വിവിധകലാലയങ്ങളിൽ നിന്നും വിരമിച്ച ഡോ.എം. ലീലാവതി, പ്രൊഫ. എം അച്യുതൻ, പ്രൊഫ. എം.കെ സാനു ,പ്രൊഫ. മീരാക്കുട്ടി, ഡോ.തോന്നയ്ക്കൽ നാരായണൻ, ഡോ.എസ്.കെ വസന്തൻ, ഡോ.ഷൊർണ്ണൂർ കാർത്തികേയൻ എന്നിവരായിരുന്നു ആദ്യം ഈ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നത്.1998 ൽ ഡോ.സ്കറിയാ സക്കറിയയുടെ അധ്യക്ഷതയിൽ പുനസംഘടിപ്പിച്ച മലയാളവിഭാഗമാണ് ഇന്നു തുടരുന്നത്.
No programmes available at the moment.
Latest news, awards, and important updates from the department
Stay tuned for upcoming achievements and announcements from our department.