ലഹരി വിരുദ്ധ പ്രതിജ്ഞ

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന ക്യാമ്പസിലെ എൻ.എസ്.എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. പന്മന പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പന്മന ബാലകൃഷ്ണൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.പോഗ്രാം ഓഫീസർ ഡോ.കെ.ബി.ശെൽവമണി ആമുഖ പ്രഭാഷണം നടത്തി. യൂണിയൻ പ്രതിനിധി മുഹ് മിന ഷെരീഫ് നന്ദി പറഞ്ഞു.