REGIONAL CENTRE Panmana

About the Centre

The Sree Sankaracharya University of Sanskrit (SSUS) is a Sanskrit university in India established in 1993  in Kalady, Kochi, Kerala. The foundation stone for the university was laid by Bharathi Tirtha Mahaswamiji of the Sringeri Sharada Peetham. SSUS provides education in Sanskrit, other Indian and Foreign languages, Social science and fine arts. It is accredited A+ by National Assessment and Accreditation Council (NAAC).The university has seven regional campuses across Kerala.

The Panmana Regional Campus of Sree Sankaracharya University is located in Panmana, in Kollam district.This campus is situated near the Panmana Ashram, the final resting place of Chattampi Swamikal, one of the leaders of Kerala’s social renaissance.The centre offers undergraduate programmes in Sanskrit Vedanta and Malayalam, postgraduate programmes in Sanskrit Vedanta, Malayalam, and Hindi, as well as a diploma in Hindi.

How to Reach

Nearest Landmarks : Panmana Ashram (50 m), Govt HSS, Panmana Manayil (1 km).

Nearest Bus Stop : Edappallikkotta (2 km @ NH 66)

Nearest Bus Station : KSRTC Bus Station, Karunagappally. (5.6 km)

Nearest Railway Station: Karunagappally (8.0 km)

Programmes

No Programs

Achievements/Announcements
വായനാദിനം
വായനാദിനം

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന കേന്ദ്രം മലയാള വിഭാഗം വായനാദിനം ആചരിച്ചു. വായനയുടെ സാമൂഹികാന്തരീക്ഷം എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാർ എഴുത്തുകാരി ദീപ ഉദ്ഘാടനം ചെയ്തു.ഡോ.എ.എസ്.പ്രതീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുഹ് മിന ഷരീഫ് സ്വാഗതം പറഞ്ഞു. ഡോ. കെ.ബി.ശെൽവമണി, വിനു കൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്നേഹശിവൻ...

Read More
ലഹരി വിരുദ്ധ പ്രതിജ്ഞ
ലഹരി വിരുദ്ധ പ്രതിജ്ഞ

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന ക്യാമ്പസിലെ എൻ.എസ്.എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. പന്മന പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പന്മന ബാലകൃഷ്ണൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.പോഗ്രാം ഓഫീസർ ഡോ.കെ.ബി.ശെൽവമണി ആമുഖ പ്രഭാഷണം നടത്തി. യൂണിയൻ പ്രതിനിധി മുഹ് മിന ഷെരീഫ് നന്ദി പറഞ്ഞു.

Read More
ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം
ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന പ്രാദേശിക കേന്ദ്രത്തിന് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് കൊല്ലം ജില്ലാ നൈപുണ്യവികസനകേന്ദ്രമാണ് മത്സരം സംഘടിപ്പിച്ചത്. പി.ജി. ഒന്നാം വർഷ വിദ്യാർത്ഥികളായ അനന്തു കൃഷ്ണൻ, അക്ഷഖ് എന്നിവരാണ് പങ്കെടുത്തത്.

Read More
ഏകദിന കവിത ശില്പശാല
ഏകദിന കവിത ശില്പശാല

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന ക്യാമ്പസിലെ മലയാളവിഭാഗം ഏകദിന ശില്പശാല സംഘടിപ്പിച്ചു.കേരള സർവകലാശാല മലയാള വിഭാഗം അധ്യക്ഷൻ ഡോ.കെ.കെ.ശിവദാസ് ഉദ്ഘാടനം ചെയ്തു.മലയാള കവിതയിലെ ഭാവുകത്വ പരിണാമം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.നൗഷാദ് എസ് പ്രഭാഷണം നടത്തി.ഷീബ.എം.ജോൺ, പ്രിൻസി, രാജികൃഷ്ണ തീർത്ഥ, ജോൺസൺ ശൂരനാട് ,ഷാജി ഡെന്നീസ്, അനിൽ ബാബു,...

Read More
യൂ.ജി.സി നെറ്റ് പരീക്ഷ പരിശീലനം
യൂ.ജി.സി നെറ്റ് പരീക്ഷ പരിശീലനം

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മലയാളവിഭാഗം യു.ജി.സി.നെറ്റ് മലയാളം പരീക്ഷ സഹായ പദ്ധതി ആരംഭിച്ചു.ബേബി ജോൺ മെമ്മോറിയൽ ഗവ.കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.മിനി ബാബു ഉദ്ഘാടനം ചെയ്തു.ഡോ.കെ.ബി.ശെൽവമണി, ഡോ.എ.എസ്.പ്രതീഷ്, ഡോ. ലെജ വി.ആർ, ഡോ.മായ കെ എന്നിവർ സംസാരിച്ചു.അനന്തു കൃഷ്ണൻ നന്ദി പറഞ്ഞു.

Read More
Postgraduate Induction Programme 2025
Postgraduate Induction Programme 2025

The Internal Quality Assurance Cell (IQAC) is organizing the Postgraduate Induction Programme 2025 from 16th to 18th July 2025, aimed at familiarizing the newly admitted PG students with the academic environment, institutional policies, support systems,...

Read More

Centre Director

Director Image

Maheswari Pillai S

SanskritVedanta

Associate Professor

smpillaissus@ssus.ac.in

8590419634