വായനാദിനം

News Image

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന കേന്ദ്രം മലയാള വിഭാഗം വായനാദിനം ആചരിച്ചു. വായനയുടെ സാമൂഹികാന്തരീക്ഷം എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാർ എഴുത്തുകാരി ദീപ ഉദ്ഘാടനം ചെയ്തു.ഡോ.എ.എസ്.പ്രതീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുഹ് മിന ഷരീഫ് സ്വാഗതം പറഞ്ഞു. ഡോ. കെ.ബി.ശെൽവമണി, വിനു കൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്നേഹശിവൻ നന്ദി പറഞ്ഞു.