Mini Educational Expo

October 10, 2025

News Image

കൊല്ലം മുളങ്കാടകം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ദിശ മിനി എക്സ്പോയിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന പ്രാദേശിക കേന്ദ്രത്തിന്റെ സ്റ്റാൾ ശ്രദ്ധേയമായി. ഒക്ടോബർ 3 4 തീയതികളിലായാണ്b മിനി എക്സ്പോ നടന്നത്.