Featured News
ഇന്റർ സെന്റർ വോളിബോൾ ചാമ്പ്യൻഷിപ്പ്
Published: February 10, 2026
Updated: February 10, 2026
0 min read
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഇന്റർ സെന്റർ വോളിബോൾ ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 10ന് കാലടി മുഖ്യ കേന്ദ്രത്തിൽ വെച്ച് നടത്തപ്പെടുന്നു. വിവിധ പ്രദേശിക കാമ്പസുകളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.