Featured News
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമം
Published: October 22, 2025
Updated: October 22, 2025
1 min read
ഓർമ്മയിലേക്ക് ഒരു തിരിച്ച് പോക്ക്
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമം
2025 ഒക്ടോബർ 25 ശനി, രാവിലെ 10ന് കാലടി കാമ്പസ് ഓപ്പൺ ഓഡിറ്റോറിയം
ഉദ്ഘാടനം : ഡോ. കെ.കെ ഗീതാകുമാരി (വൈസ് ചാൻസിലർ സംസ്കൃത സർവ്വകലാശാല
മുഖ്യതിഥികൾ:
ദിലീഷ് പോത്തൻ (സിനിആർട്ടിസ്റ്റ്) , സിനോജ് വർഗീസ് (സിനിആർട്ടിസ്റ്റ്)
പൊതുസമ്മേളനം, ആദരിക്കൽ ,ഗാനമേള
More details please call
8281257804, 9847650245, 97444 27110, 9656250513