0484 2699731, 2463380

reg@ssus.ac.in

Featured News

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി : ആഷിക് എ. ഹഖ് സെനറ്റ് അംഗം

Published: September 15, 2026 Updated: September 15, 2026 0 min read
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി : ആഷിക് എ. ഹഖ്  സെനറ്റ് അംഗം
ശ്രീനാരായണഗരു ഓപ്പണ്‍ യൂണിവേഴ്സിറ്റി സെനറ്റ് അംഗമായി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ ഹയര്‍ ഗ്രേഡ് സെക്ഷന്‍ ഓഫീസര്‍ ആഷിക് എ. ഹഖിനെ സംസ്കൃത സർവകലാശാല സിന്‍ഡിക്കേറ്റ് യോഗം നാമനിര്‍ദ്ദേശം ചെയ്തു. ഒരു വര്‍ഷമാണ് കാലാവധി.