Featured News

സംസ്കൃത സര്‍വകലാശാല : പിഎച്ച്. ഡി. നേടിയവര്‍

October 24, 2025 1 min read

സംസ്കൃത സര്‍വകലാശാല : പിഎച്ച്. ഡി. നേടിയവര്‍

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയില്‍ നിന്നും നാദം പി.എസ്. (സൈക്കോളജി), പ്രിയ പി.ആര്‍. (സംസ്കൃതം വ്യാകരണം), ലയ മാത്യു (സൈക്കോളജി), അഞ്ജു ജെ. (സംസ്കൃതം വേദാന്തം), കീര്‍ത്തി മേരി ഫ്രാന്‍സിസ് (സംസ്കൃതം സാഹിത്യം), കീര്‍ത്തന വി.വി. (സംസ്കൃതം ന്യായം), ഷൈജു കെ. (മലയാളം), സൗമ്യ പി.കെ. (ട്രാന്‍സ്‍ലേഷന്‍ സ്റ്റഡീസ്), സൗമ്യ ആര്‍. നായര്‍ (മ്യൂസിക്), ദേവഹര്‍ വി. (സംസ്കൃതം സാഹിത്യം), സ്മിത കെ.പി. (മലയാളം), രാകേഷ് കെ. (ഫിലോസഫി) എന്നിവര്‍ക്ക് പിഎച്ച്. ഡി. നല്‍കുവാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.

Attachment

This article has an official PDF document attached.

Download