Featured News
സംസ്കൃത സര്‍വ്വകലാശാല : എഫ്. വൈ. യു. ജി. പി പരീക്ഷാ തീയതികള്‍ പുതുക്കി നിശ്ചയിച്ചു
Published: October 30, 2025
Updated: October 30, 2025
1 min read
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഒന്നും, മൂന്നും സെമസ്റ്റര്‍ എഫ്. വൈ. യു. ജി. പി പരീക്ഷാ തീയതികള്‍ പുതുക്കി നിശ്ചയിച്ചതായി സര്‍വ്വകലാശാല അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.