0484 2699731, 2463380

reg@ssus.ac.in

Featured News

സംസ്കൃത സര്‍വ്വകലാശാല: ഫലം പ്രസിദ്ധീകരിച്ചു

Published: June 03, 2026 Updated: June 03, 2026 1 min read
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സ്‍ലേഷന്‍ ആന്‍ഡ് ഓഫീസ് പ്രൊസീഡിംഗ്സ് ഇന്‍ ഹിന്ദി (2025 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക. ജലീഷ് പീറ്റര്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഫോണ്‍ നം. 9447123075
Attachment