0484 2699731, 2463380

reg@ssus.ac.in

Featured News

സംസ്കൃത സർവകലാശാലയിൽ പി. ജി. / പി. ജി. ഡിപ്ളോമ: സ്പോട്ട് അഡ്‌മിഷൻ ജൂലൈ ആറിന്

Published: July 04, 2026 Updated: July 04, 2026 1 min read
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി കാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലുമുള്ള പി. ജി. / പി. ജി. ഡിപ്ലോമ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ജൂലൈ ആറിന് രാവിലെ 10ന് സ്‌പോട്ട് അഡ്‌മിഷൻ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
Attachment