0484 2699731, 2463380

reg@ssus.ac.in

Featured News

സംസ്‌കൃത സർവകലാശാലയിൽ ബി എ ബി എഡ്: പ്രവേശന നടപടികൾ 21, 22 തീയതികളിൽ

Published: July 14, 2026 Updated: July 14, 2026 0 min read
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ജൂലൈ 15ന് ആരംഭിക്കുവാൻ നിശ്ചയിച്ചിരുന്ന ബി എ ബി എഡ് പ്രവേശന നടപടികൾ ജൂലൈ 21, 22 തീയതികളിൽ നടക്കുമെന്ന് സർവകലാശാല അറിയിച്ചു.
Attachment