0484 2699731, 2463380

reg@ssus.ac.in

Featured News

സംസ്കൃത സർവകലാശാലയിൽ റിപ്പബ്ലിക് ദിനാഘോഷം

Published: January 22, 2026 Updated: January 22, 2026 0 min read
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ കാലടി മുഖ്യകേന്ദ്രത്തിൽ ജനുവരി 26ന് രാവിലെ ഒൻപതിന് സർവ്വകലാശാലയുടെ ഭരണനിർവ്വഹണ സമുച്ചയത്തിന് മുമ്പിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. വൈസ് ചാൻസലർ പ്രൊഫ. കെ.കെ. ഗീതാകുമാരി ദേശീയപതാക ഉയർത്തും.
Attachment