സംസ്‌കൃത സർവകലാശാല : എം. എ. (തീയറ്റര്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Published: August 04, 2026
Updated: August 04, 2026
1 min read
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം. എ. (തീയറ്റര്‍) റെഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.