സംസ്‌കൃത സർവകലാശാല : ഡിപ്ലോമ, പി. ജി. ഡിപ്ലോമ ഫലം പ്രസിദ്ധീകരിച്ചു

June 17, 2026 1 min read

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഡിപ്ലോമ ഇന്‍ ആയുര്‍വേദ പഞ്ചകര്‍മ്മ ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്പാ തേറാപ്പി, പി. ജി. ഡിപ്ലോമ ഇന്‍ വെല്‍നസ് ആന്‍ഡ് സ്പാ മാനേജ്മെന്റ് പ്രോഗ്രാമുകളുടെ ഫലം പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.

Attachment

This article has an official PDF document attached.

Download