0484 2699731, 2463380

reg@ssus.ac.in

സംസ്‌കൃത സർവകലാശാല : പി. ജി. ഫലം പ്രസിദ്ധീകരിച്ചു

Published: June 17, 2026 Updated: June 17, 2026 1 min read
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം. എ., എം. എസ്‍സി., എം. പി. ഇ. എസ്. (റഗുലര്‍, റീഅഡ്മിഷന്‍, റീഅപ്പിയറന്‍സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.
Attachment