0484 2699731, 2463380

reg@ssus.ac.in

Featured News

സംസ്കൃത സർവകലാശാല : പീ. ജി./പി. ജി. ഡിപ്ലോമ പ്രവേശന പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു

Published: June 20, 2026 Updated: June 20, 2026 1 min read
ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയുടെ വിവിധ പി. ജി. /പി. ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക് നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഫസ്റ്റ് അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക. ജലീഷ് പീറ്റര്‍ പബ്ലിക് റിലേഷൻസ് ഓഫീസർ ഫോണ്‍ നം. 9447123075
Attachment