സംസ്‌കൃത സർവകലാശാല : ഫലം പ്രസിദ്ധീകരിച്ചു
Published: July 03, 2026
Updated: July 03, 2026
1 min read
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ഏപ്രിലില്‍ നടത്തിയ മള്‍ട്ടിഡിസിപ്ലിനറി ഡ്യൂവല്‍ മെയിന്‍ മാസ്റ്റേഴ്സ് ഇന്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്രോഗ്രാമിന്റെ നാലാം സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.