Featured News
സംസ്‌കൃത സർവകലാശാല : റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Published: June 27, 2026
Updated: June 27, 2026
1 min read
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ 2026വര്‍ഷത്തെ എഫ്. വൈ. യു. ജി. പി., ബി. എഫ്. എ., ഡിപ്ലോമ ഇന്‍ ആയുര്‍വേദ പഞ്ചകര്‍മ്മ ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്പാ തെറാപ്പി എന്നീ പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.