സംസ്‌കൃത സർവ്വകലാശാല: എഫ് വൈ യു ജി പി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
സംസ്‌കൃത സർവ്വകലാശാല: എഫ് വൈ യു ജി പി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കാലടി : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്റർ എഫ് വൈ യു ജി പി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഒക്ടോബർ 27 ന് പരീക്ഷകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
Attachment
This article has an official PDF document attached.