0484 2699731, 2463380

reg@ssus.ac.in

സംസ്കൃത സർവ്വകലാശാല: കാലടി മുഖ്യ കാമ്പസിന് അവധി

Published: October 17, 2025 Updated: October 17, 2025 0 min read
സംസ്കൃത സർവ്വകലാശാല: കാലടി മുഖ്യ കാമ്പസിന് അവധി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിൽ ഒക്ടോബർ എട്ട്, ഒൻപത്, പത്ത് തീയതികളിൽ റഗുലർ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ലെന്ന് സർവ്വകലാശാല അറിയിച്ചു.