0484 2699731, 2463380

reg@ssus.ac.in

Featured News

സംസ്കൃത സർവ്വകലാശാല : പരീക്ഷാഫലം പ്രഖ്യാപിച്ചു

Published: May 12, 2026 Updated: May 12, 2026 1 min read
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ 2026 ഏപ്രില്‍ മാസത്തില്‍ നടന്ന ഡിപ്ലോമ ഇന്‍ ആയുര്‍വേദ പഞ്ചകര്‍മ & ഇന്റര്‍നാഷണല്‍ സ്പാ തെറാപ്പി (2025 അഡ്മിഷന്‍, 2023 അഡ്മിഷന്‍ റീ- അപ്പിയറന്‍സ്), പി.ജി. ഡിപ്ലോമ ഇന്‍ വെല്‍നെസ്സ് ആന്‍ഡ് സ്പാ തെറാപ്പി (2025 അഡ്മിഷന്‍) എന്നീ പ്രോഗ്രാമുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.
Attachment