സംസ്‌കൃത സർവ്വകലാശാല: സെമസ്റ്റർ പരീക്ഷകൾ മാറ്റി
Published: October 18, 2025
Updated: October 18, 2025
1 min read
സംസ്‌കൃത സർവ്വകലാശാല: സെമസ്റ്റർ പരീക്ഷകൾ മാറ്റി.
കാലടി : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ അഞ്ചാം സെമസ്റ്റർ ബി. എ., ഒന്നും മൂന്നും സെമസ്റ്ററുകൾ എം.എ. (സംസ്കൃതം ജനറൽ), ഒന്നാം സെമസ്റ്റർ എം. പി. ഇ. എസ്. പരീക്ഷകളുടെ തീയതികൾ പുതുക്കി നിശ്ചയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.