0484 2699731, 2463380

reg@ssus.ac.in

Featured News

സേ പരീക്ഷ ജയിച്ചവര്‍ക്ക് ബിരുദ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം

Published: August 14, 2026 Updated: August 14, 2026 0 min read
പ്ലസ് ടു സേ പരീക്ഷ ജയിച്ചവര്‍ക്ക് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലും പ്രാദേശിക കാമ്പസുകളിലും നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളിലും ബി. എഫ്. എ. പ്രോഗ്രാമിലും ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പ്രവേശനം നടത്തുന്നു. യോഗ്യരായവര്‍ ഓഗസ്റ്റ് 19ന് രാവിലെ 11ന് അസല്‍ രേഖകള്‍ സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍/പ്രാദേശിക കാമ്പസ് ഡയറക്ടര്‍മാര്‍ മുമ്പാകെ ഹാജരാകണമെന്ന് സര്‍വ്വകലാശാല അറിയിച്ചു.
Attachment