0484 2699731, 2463380

reg@ssus.ac.in

Featured News

1. ബി. എ. ബി. എഡ്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു 2. ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷന്‍ 13ന്

Published: July 09, 2026 Updated: July 09, 2026 1 min read
1. സംസ്‌കൃത സർവകലാശാല : ബി. എ. ബി. എഡ്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ഈ അധ്യയന വര്‍ഷം കാലടി മുഖ്യ കാമ്പസില്‍ ആരംഭിക്കുന്ന ബി. എ. ബി. എഡ്. പ്രോഗ്രാമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക. 2. സംസ്‌കൃത സർവകലാശാലയില്‍ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷന്‍ 13ന് ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യകാമ്പസില്‍ ഈ അധ്യയന വര്‍ഷം ആരംഭിക്കുന്ന നാല് വര്‍ഷ ബി. എ.(മ്യൂസിക്) പ്രോഗ്രാമില്‍ സംവരണ സീറ്റുകള്‍ ഉള്‍പ്പടെയുള്ള ഒഴിവുകളിലേയ്ക്ക് ജൂലൈ 13ന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മ്യൂസിക് വിഭാഗത്തില്‍ ഹാജരാകണമെന്ന് സര്‍വ്വകലാശാല അറിയിച്ചു.
Attachment