1. സംസ്കൃത സർവകലാശാലയിൽ നാല് വർഷ ബി.എ. : സ്പോട്ട് അഡ്മിഷൻ 20ന് 2. സംസ്കൃത സർവകലാശാലയിൽ ബി.എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ 22ന്
1. സംസ്കൃത സർവകലാശാലയിൽ നാല് വർഷ ബി.എ. : സ്പോട്ട് അഡ്മിഷൻ 20ന്
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ നാല് വർഷ ബി.എ. പ്രോഗ്രാമിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം വിഭാഗങ്ങളിൽ സംവരണ സീറ്റുകൾ ഉൾപ്പെടെയുള്ള ഒഴിവുകളിലേക്ക് ജൂലൈ 20ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്ത നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെയും പരിഗണിക്കു ന്നതാണ്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് പഠനവിഭാഗ ങ്ങളിൽ ഹാജരാകണം. ഒഴിവുകൾ സംബന്ധിയായ വിശദവിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
2. സംസ്കൃത സർവകലാശാലയിൽ ബി.എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ 22ന്
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ നാല് വർഷ ബി.എ. (മ്യൂസിക്) പ്രോഗ്രാമിൽ സംവരണ സീറ്റുകൾ ഉൾപ്പെടെയുള്ള ഒഴിവുകളിലേക്ക് ജൂലൈ 22ന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി കാലടി മുഖ്യകാമ്പസിലുള്ള മ്യൂസിക് വിഭാഗത്തിൽ എത്തിച്ചേരണമെന്ന് സർവ്വകലാശാല അറിയിച്ചു.
Attachment
This article has an official PDF document attached.