0484 2699731, 2463380

reg@ssus.ac.in

Featured News

1. സംസ്‌കൃത സർവ്വകലാശാലയില്‍ ഹ്രസ്വകാല ജിയോസ്പേഷ്യല്‍ ടെക്നോളജി കോഴ്സ് മെയ് 13ന് തുടങ്ങും 2. സംസ്‌കൃത സർവ്വകലാശാല : ബി. എ. പരീക്ഷകള്‍ മെയ് 11ന് തുടങ്ങും

Published: April 30, 2026 Updated: April 30, 2026 1 min read
1. സംസ്‌കൃത സർവ്വകലാശാലയില്‍ ഹ്രസ്വകാല ജിയോസ്പേഷ്യല്‍ ടെക്നോളജി കോഴ്സ് മെയ് 13ന് തുടങ്ങും. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ജ്യോഗ്രഫി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കാലടി മുഖ്യ കാമ്പസില്‍ സംഘടിപ്പിക്കുന്ന ജിയോസ്പേഷ്യല്‍ ടെക്നോളജിയിലുള്ള ഹ്രസ്വകാല വേനല്‍ക്കാല കോഴ്സ് മെയ് 13ന് ആരംഭിക്കും. പത്ത് ദിവസത്തെ ഈ കോഴ്സില്‍ ജി. ഐ. എസ്., റിമോട്ട് സെന്‍സിംഗ്, സര്‍വേ അനുബന്ധ ജിയോസ്പേഷ്യല്‍ ടെക്നിക്കുകള്‍ എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കും. ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക. ഫോണ്‍ : 8289902147, 9400036791. 2. സംസ്‌കൃത സർവ്വകലാശാല : ബി. എ. പരീക്ഷകള്‍ മെയ് 11ന് തുടങ്ങും ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ രണ്ടും നാലും ആറും സെമസ്റ്റര്‍ ബി.എ. (റീ-അപ്പിയറന്‍സ്) പരീക്ഷകള്‍ മെയ് 11ന് ആരംഭിക്കും.
Attachment