0484 2699731, 2463380

reg@ssus.ac.in

Exam postponed & FYUGP Exams starts on 27-10-2025-reg.

Published: October 07, 2025 Updated: October 07, 2025 1 min read
1. സംസ്കൃത സർവ്വകലാശാല : പരീക്ഷകള്‍ മാറ്റി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഒക്ടോബര്‍ ആറ് മുതല്‍ തുടങ്ങാനിരുന്ന എല്ലാ സർവ്വകലാശാല പരീക്ഷകളും മാറ്റിവച്ചതായി സർവ്വകലാശാല അറിയിച്ചു. പുതുക്കിയ ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. 2. സംസ്കൃത സർവ്വകലാശാല : എഫ്. വൈ. യു. ജി. പി പരീക്ഷകള്‍ ഒക്ടോബര്‍ 27 ന് തുടങ്ങും ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്റര്‍ എഫ്. വൈ. യു. ജി. പി പരീക്ഷകള്‍ ഒക്ടോബര്‍ 27 ന് തുടങ്ങുമെന്ന് സർവ്വകലാശാല അറിയിച്ചു. കോഴ്സ് രജിസ്ട്രേഷനും പരീക്ഷ രജിസ്ട്രേഷനും സെപ്തംബര്‍ 29 ന് തുടങ്ങും. ഓൺലൈനായി രജിസ്റ്റര്‍ ചെയ്യണം. ഓൺലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബര്‍ ആറ്. ഫൈനോടെ ഒക്ടോബര്‍ 13 വരെയും സൂപ്പര്‍ ഫൈനോടെ ഒക്ടോബര്‍ 14 വരെയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങൾക്ക് https://ssus.kreap.co.in സന്ദർശിക്കുക.
Attachment