Published on
November 03, 2026
Details
സർവകലാശാലയുടെ അനസൂയ ഹോസ്റ്റലിലെ മെസ്സിലേക്ക് ആവശ്യമായ അടുക്കള ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/വിതരണക്കാർ എന്നിവരിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.