Published on
November 18, 2026
Details
സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ വിവിധ കെട്ടിടങ്ങളിലെ 57 വാട്ടർ ടാങ്കുകൾ, ഓവർഹെഡ് (OH) ടാങ്ക്, ഗ്രൗണ്ട് ലെവൽ സംപ് ടാങ്ക് എന്നിവ അടിയന്തിരമായി കഴുകി വൃത്തിയാക്കുന്ന പ്രവർത്തിക്കായി പ്രാദേശിക ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.