Loading
0484 2699731, 2463380 reg@ssus.ac.in

Tender

9 items published in this category

Tender 18 Nov 2026

സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ വിവിധ കെട്ടിടങ്ങളിലെ 57 വാട്ടർ ടാങ്കുകൾ, ഓവർഹെഡ് (OH) ടാങ്ക്, ഗ്രൗണ്ട് ലെവൽ സംപ് ടാങ്ക് എന്നിവ അടിയന്തിരമായി കഴുകി വൃത്തിയാക്കുന്ന പ്രവർത്തിക്കായി പ്രാദേശിക ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ വിവിധ കെട്ടിടങ്ങളിലെ 57 വാട്ടർ ടാങ്കുകൾ, ഓവർഹെഡ് (OH) ടാങ്ക്, ഗ്രൗണ്ട് ലെവൽ സംപ് ടാങ്ക് എന്നിവ അടിയന്തിരമായി...

Read more 1 · 18
Tender 18 Nov 2026

സർവ്വകലാശാലയുടെ പ്രധാന ഗേറ്റിൽ പ്രവർത്തിക്കുന്ന സെക്യൂരിറ്റി ക്യാബിനിലെ ടോയ്‌ലറ്റ് കം ബാത്ത്റൂമിന്റെ അറ്റകുറ്റപ്പണികളും നവീകരണ പ്രവൃത്തികളും നിർവഹിക്കുന്നതിനായി പ്രാദേശിക ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

സർവ്വകലാശാലയുടെ പ്രധാന ഗേറ്റിൽ പ്രവർത്തിക്കുന്ന സെക്യൂരിറ്റി ക്യാബിനിലെ ടോയ്‌ലറ്റ് കം ബാത്ത്റൂമിന്റെ അറ്റകുറ്റപ്പണികളും നവീകരണ പ്രവൃത്തികളും നിർവഹിക്ക...

Read more 1 · 22
Tender 17 Nov 2026

സർവകലാശാലയിലെ ലൈബ്രറിയുടെ താഴത്തെ നിലയിലേയ്ക്കും, പ്രിയംവദ ലേഡീസ് ഹോസ്റ്റലിലേയ്ക്കും നാപ്‌കിൻ ഡിസ്ട്രോയറുകൾ വിതരണം ചെയ്ത് സ്ഥാപിക്കുന്നതിന് താല്പര്യമുളള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മുദ്ര വച്ച കവറിൽ ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

സർവകലാശാലയിലെ ലൈബ്രറിയുടെ താഴത്തെ നിലയിലേയ്ക്കും, പ്രിയംവദ ലേഡീസ് ഹോസ്റ്റലിലേയ്ക്കും നാപ്‌കിൻ ഡിസ്ട്രോയറുകൾ വിതരണം ചെയ്ത് സ്ഥാപിക്കുന്നതിന് താല്പര്യമു...

Read more 1 · 24
Tender 04 Nov 2026

കാലടി മുഖ്യകേന്ദ്രത്തിലെ ഫൈൻ ആർട്‌സ് ബ്ലോക്ക് ക്ലാസ് മുറിയിൽ മാറ്റ് വിരിക്കുന്ന പ്രവൃത്തിക്ക് കരാറുകാർ/സ്ഥാപനങ്ങളിൽ നിന്നും താല്പര്യപത്രം ക്ഷണിക്കുന്നു.

കാലടി മുഖ്യകേന്ദ്രത്തിലെ ഫൈൻ ആർട്‌സ് ബ്ലോക്ക് ക്ലാസ് മുറിയിൽ മാറ്റ് വിരിക്കുന്ന പ്രവൃത്തിക്ക് കരാറുകാർ/സ്ഥാപനങ്ങളിൽ നിന്നും താല്പര്യപത്രം ക്ഷണിക്കുന്ന...

Read more 1 · 64
Tender 03 Nov 2026

സർവകലാശാലയുടെ അനസൂയ ഹോസ്റ്റലിലെ മെസ്സിലേക്ക് ആവശ്യമായ അടുക്കള ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/വിതരണക്കാർ എന്നിവരിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

സർവകലാശാലയുടെ അനസൂയ ഹോസ്റ്റലിലെ മെസ്സിലേക്ക് ആവശ്യമായ അടുക്കള ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/വിതരണക്കാർ എന്നിവരിൽ നിന...

Read more 1 · 66