Published on
November 04, 2026
Details
കാലടി മുഖ്യകേന്ദ്രത്തിലെ ഫൈൻ ആർട്‌സ് ബ്ലോക്ക് ക്ലാസ് മുറിയിൽ മാറ്റ് വിരിക്കുന്ന പ്രവൃത്തിക്ക് കരാറുകാർ/സ്ഥാപനങ്ങളിൽ നിന്നും താല്പര്യപത്രം ക്ഷണിക്കുന്നു.